CATEGORIES
Categorías
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw
കുടയില്ലാത്തവർക്കൊപ്പം മഴ നനഞ്ഞ ഒരാൾ
അമ്മ കത്തിച്ചുവെച്ച പ്രതീക്ഷയുടെ ചിമ്മിനിവിളക്കിൽനിന്ന് പകർത്തിയെടുത്ത വെളിച്ചത്തെപ്പറ്റി, അമ്മയ്ക്കൊപ്പം ഇടറിക്കയറിയ ദുരി തപ്പടവുകളെപ്പറ്റി പ്രശസ്ത കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം എഴുതുന്നു...
ഈ യാത്രയിൽ വഴികാട്ടികളില്ല
ഒന്നും തലയിലേറ്റാതെ ഒട്ടും തലക്കനമില്ലാതെ അപ്പൂപ്പൻതാടി പോലെ രജിഷ വിജയൻ
അഴകോടെ മിഴികൾ
കണ്ണുകളുടെ സൗന്ദര്യം മങ്ങാതെ നിലനിർത്താൻ ചില വഴികൾ
ഊർജം നൽകും വാഴപ്പഴം
ശാരീരികപ്രവർത്തന ങ്ങൾക്കാവശ്യമായ പോഷകങ്ങളുടെയും ഊർജത്തിന്റെയും കലവറയാണ് നേന്ത്രപ്പഴം
പ്രസവരക്ഷ ശിക്ഷയാകല്ലേ
അശാസ്ത്രീയമായ പ്രസവാനന്തര പരിചരണം ആരോഗ്യത്തിന് ദോഷം ചെയ്യും. അതൊഴിവാക്കാൻ വേണം കരുതൽ
കാടാണ് പ്രണയം, ജീവിതവും
കാടിന്റെ സങ്കടങ്ങളും സന്തോഷങ്ങളും കണ്ട പെൺക്യാമറക്കണ്ണുകൾ. ഒരു വൈൽഫ് ഫോട്ടോഗ്രാഫറുടെ കാടനുഭവം
തിരിഞ്ഞുകൊത്തുന്ന കാല്പനിക കള്ളങ്ങൾ
ഇന്ത്യൻ മണവാട്ടിമാർക്ക് ഒരു കൈപ്പുസ്തകം വഴിനടത്തിയ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ മുൻപേനടന്ന ഒരുവൾ നൽകുന്ന മുന്നറിയിപ്പുകൾ കണക്കെ ചില ചെറുകുറിപ്പുകൾ
ജൂലിയുടെ സ്വന്തം റാണി
റാണിക്കിത് രണ്ടാം ജന്മം. കടിച്ച പാമ്പിനെ കുടഞ്ഞെറിഞ്ഞ് ജൂലി നൽകിയ സമ്മാനം...
ഷൈലമ്മ അഥവാ സ്റ്റൈലമ്മ
വഴിമുട്ടിയ ജീവിതത്തെ മുടിവെട്ടി തിരിച്ചുപിടിക്കുകയാണ് കൈനകരി തുരുത്തിലെ പെൺബാർബർ ഷൈലമ്മ
കരുതൽ; കുഞ്ഞിനും വീടിനും
വീടുകൾ ശിശുസൗഹൃദമാക്കാം. ഒപ്പം ഭംഗിയായും വൃത്തിയായും സൂക്ഷിക്കാം
അമ്മയാണ് മന്ത്രി
വിളഞ്ഞുപാകമായ മധുരക്കനി പോലെ സ്നേഹം പങ്കിട്ട് കൃഷിമന്ത്രിയും അമ്മയും
താരയുടെ സൗഭാഗ്യങ്ങൾ
മൂന്ന് അമ്മത്തലമുറകൾ. അവരുടെ സ്നേഹാകാശത്തൊരു കുഞ്ഞുനക്ഷത്രം. താരാകല്യാണും കുടുംബവും
മിമിക്രിയിലെ പെർഫെക്ഷൻ കിങ്
'വിക്രം' സിനിമയിൽ വിജയ് സേതുപതിക്കും കമലഹാസനുമടക്കം ഏഴ് താരങ്ങൾക്ക് വേണ്ടി മലയാളം പറഞ്ഞ മിമിക്രി ആർട്ടിസ്റ്റാണ് മഹേഷ് കുഞ്ഞുമോൻ
പ്രണയചന്ദ്രൻ ഉദിച്ചപ്പോൾ
പ്രണയത്തിലാണ് എന്ന ഇല്ലാക്കഥ സത്യമായത് അവർ പോലും അറിയാതെയായിരുന്നു. പ്രണയപ്പുഴയിലൊഴുകി ചന്ദ്രയും ടോഷും അക്കാലത്തിലേക്ക് തുഴയെറിയുന്നു...
ചിരിപ്പിച്ച് ചിരിപ്പിച്ച് വലിയ ചിരിയായ ഒരാൾ
ഉരുകിത്തിളച്ച ഉച്ചവെയിലിൽ മൺകുഴിയുടെ തണുപ്പിൽ ഇന്നസെൻറ് തനിച്ചായി....ചിരിപ്പിച്ചു മരിച്ച ഇരിങ്ങാലക്കുടക്കാരന്റെ ഓർമയിൽ...
അമിതവണ്ണം കുറയ്ക്കാൻ സർജറികൾ
ഡയറ്റിങ്, വ്യായാമം എന്നിവ ചെയ്തിട്ടും അമിതവണ്ണം കുറയുന്നില്ലെങ്കിൽ സർജറികളെക്കുറിച്ച് ആലോചിച്ച് തുടങ്ങാം
സ്ത്രീകൾക്കായി പുതിയ നിക്ഷേപ പദ്ധതി
സർക്കാർ ഗ്യാരണ്ടി നൽകുന്ന നിക്ഷേപത്തിന് 7.5 ശതമാനം പലിശ ലഭിക്കും
നിലക്കടല പാവപ്പെട്ടവന്റെ ബദാം
DIET PLAN
മാനികാവിലെ മഹാദേവൻ
പ്രകൃതിയും ഭക്തിയും ഇഴചേരുന്ന മീനങ്ങാടിയിലെ മാനികാവ് ശിവക്ഷേത്രം...
വക്കീലിന്റെ കേസ്ഡയറി
പ്രവാസലോകത്ത് നിസ്സഹായതയുടെ തുരുത്തിൽ അകപ്പെട്ടവർക്ക് സഹായവുമായി ഒരു വക്കീൽ